Saturday, December 12, 2009
ബ്ലും...!
അന്ന് മഴയായിരുന്നു.. രാവിലെ ഒന്‍പതു മണിയോടുകൂടി ഞാന്‍ കുടയുമായി പുറത്തേക്കിറങ്ങി. കോരിച്ചൊരിയുന്ന മഴ, കൂടെ ചെറിയ തണുപ്പും. എല്ലാം സഹിച്ചു ഞാന്‍ റോഡിലൂടെ നടന്നു. കുറെ നടന്നപ്പോഴേക്കും റോഡില്‍ നിറയെ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നു. മുന്നോട്ടു വച്ച കാല് പിന്നിലോട്ടു വലിക്കണ്ടല്ലോ എന്ന് കരുതി ( പട്ടിയെ കണ്ടാല്‍ മാത്രമെ ഞാന്‍ പിന്നിലോട്ടു വലിക്കറുല്ലൂ..) മുന്നോട്ടു നടന്നു. അപ്പോഴാണു അമ്മ ഒരിക്കല്‍ പറഞ്ഞതു ഓര്‍മ്മയില്‍ വന്നത്.. " റോഡില്‍ ചെളിയുന്ടെങ്കില് മുന്നില്‍ നടന്നുപോയ ആളുടെ കാല്പാടുകളില് നോക്കി ചവുട്ടി മുന്നോട്ടു നടന്നാല്‍ മതി.." ഐഡിയ... ഞാന്‍ അതുപോലെ മുന്നില്‍ നടന്ന ആളുടെ കാല്പാടുകള് അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി. ജിജ്ഞാസയോടെയുള്ള എന്റെ തിരച്ചിലിനവസാനം ഞാന്‍ ഒരു കാല്പാട് കണ്ടെത്തി... യുറേക്കാ.. ഞാന്‍ ആ കാല്പാട് നോക്കി എന്റെ കാല് എടുത്തു വച്ചു....... ബ്ളും...!!!
Subscribe to:
Post Comments (Atom)

5 comments:
ബ്ളും...!!!
ഹ ഹ ഹ
കൊള്ളാം.
എഴുതൂ...എഴുതൂ...ഇനിയും പോരട്ടെ..
hmmm oru anubhavamanu..!
"ബ്ളും.." വളരെ മനോഹരമയി..
മനോഹരം ത്രെഡുകള്‍ ഉള്ളത് പിഴിഞ്ഞ് പോരട്ടെ
നിനക്ക് ഇനിയും എഴുതാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നു so ഇനിയും എഴുതൂ all the very best dear...!!!
Post a Comment