Saturday, April 12, 2008
നഷ്ട പ്രണയം
നീ എന്റെ പ്രണയമാണ്.. നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന എന്റെ പ്രണയം. നഷ്ട്ടപ്പെടല്‍ ഒരു നൊമ്പരമാണ്. ഈ നൊമ്പരവും നെഞ്ചിലേറ്റി ഞാന്‍ യാത്രയാവുകയാണ്. ജീവിതം ഇവിടെ അവസാനിക്കുന്നില്ല. ഇനിയും ഏറെ പാതകള്‍ താന്ടാനുണ്ട് . അപ്പോഴെല്ലാം ഈ നൊമ്പരം എന്റെ കൂടെ വേണം. എന്റെ സ്വന്തമായി എന്റെ സ്വപ്നമായി എന്റെ നഷ്ടപ്പെട്ട പ്രണയത്തിന് ഓര്‍മ്മയായി...
Subscribe to:
Post Comments (Atom)

4 comments:
ഈ വരികളിലൂടെ തെളിയുന്ന രൂപങ്ങള്‍ കുറേ ചോദ്യങ്ങള്‍ ജനിപ്പിക്കുന്നുണ്ട്...അതായിരിക്കാം നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്!!!!!
നഷ്ട്ടപെട്ട പ്രണയം,പകുതി ഭാവനയും
പകുതി സ്വപ്നവും...
അത്,നാംആഗ്രഹിക്കുന്നതാണ്...
നഷ്ട്ട പ്രണയത്തിന് ഓര്‍മ്മ,
കാണുന്നതും കാണാതിരിക്കുന്നതും
"നഷ്ട പ്രണയം അനുഭവമാണ്" ....അതില്ലാത്തവര്‍ വെറുതെ ജീവിച്ചു ,കൊറേ ഭക്ഷണംകഴിച്ചു,,ആരോ ചൂണ്ടിക്കാട്ടിയ ഒരാളുടെകൂടെ കെടന്നു,ഒരുനാള്‍ മരിക്കാന്‍ വിധിക്കപെട്ടവര്‍
അനുഭവിക്കൂ വിരഹത്തിന്റെവേദന ..... അത് ആസ്വാദനത്തിന്റെ പുത്തന്‍ രൂപമാണ്
ഒരു നിമിഷ നേരത്തേക്ക് നീ ചിന്തിപ്പിച്ചു...
കൊള്ളാം...
Post a Comment